Kerala Mirror

May 1, 2026

ഇവിഎം മെഷീനുകളിൽ കൃത്രിമമെന്ന തൃണമൂൽ ആരോപണം തള്ളി തെര. കമീഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാടകീയ രം​ഗങ്ങൾ. വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ ഭബാനിപൂർ സന്ദർശിക്കുകയും ഇവിഎമ്മുകളുടെ സുരക്ഷ പരിശോധിക്കുകയും ചെയ്തു. […]
May 1, 2026

തി​രു​വ​ന​ന്ത​പു​രത്ത് പാറമുകളിൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വെ​ഞ്ഞാ​റ​മൂ​ട് വെ​ള​ളാ​ണി​ക്ക​ലി​ൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ. പാ​റ​മു​ക​ളി​ലെ റ​ബ​ർ​തോ‌​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം. വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ സ്വ​ദേ​ശി ഷി​ബി​ൻ(35), അ​ശ്വ​തി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. […]
May 1, 2026

30 ആഴ്ചക്ക് ശേഷവും ഗര്‍ഭഛിദ്രത്തിന് അനുമതി; സുപ്രിം കോടതി നിര്‍ദേശത്തെ അപലപിച്ച് സിബിസിഐ

ന്യൂഡല്‍ഹി : 30 ആഴ്ചക്ക് ശേഷവും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രിം കോടതി നിര്‍ദേശത്തെ അപലപിച്ച് സിബിസിഐ (കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ). പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് കൊലപാതകമാണെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും സിബിസിഐ […]
May 1, 2026

മുഖ്യമന്ത്രി ഭഗവന്ത് മന്നി നിയമസഭയില്‍ മദ്യപിച്ചെത്തി; വൈദ്യപരിശോധന വേണം : കോണ്‍ഗ്രസ്

ചണ്ഡിഗഡ് : പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ സഭയുടെ നടുത്തളത്തില്‍ ഏറ്റുമുട്ടിയതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. […]
May 1, 2026

മലപ്പുറം വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം : യൂത്ത് ലീഗ്

മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്. യൂത്ത് ലീഗ് മണ്ഡലം […]
May 1, 2026

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

ആലപ്പുഴ : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യ മോളാണ് മരിച്ചത്. ഒരു മാസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ […]
May 1, 2026

മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ മത്സരമാണെന്ന് പറയുന്നത് മാധ്യമസൃഷ്ടി : പി ജെ കുര്യന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ മത്സരമാണെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പലരും അഭിപ്രായങ്ങള്‍ പറയും. അതെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രി ആരാണെന്ന് […]
May 1, 2026

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ […]
May 1, 2026

നെടുങ്കണ്ടം ഇരട്ടക്കൊല : പിതാവിന്റെ തിരോധാനത്തിലും അന്വേഷണം

നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും […]