Kerala Mirror

May 5, 2026

കിഫ്ബി സിഇഒ കെഎം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം : കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണല്‍ സിഇഒ […]
May 5, 2026

തെരഞ്ഞെടുപ്പ് പരാജയം : എംവി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ […]
May 5, 2026

കോൺഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച : കൂടിക്കാഴ്ച നടത്തി സുധാകരന്‍- മുരളീധരന്‍

തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന നേതാക്കളായ കെ സുധാകരനും കെ മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് പുരോഗമിക്കവെയാണ് മുരളീധരന്റെ ഓഫീസില്‍ സുധാകരന്‍ എത്തിയത്. […]
May 5, 2026

സംഘികളായി ചിത്രീകരിച്ചു; ക്രിസ്ത്യാനികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി : സാബു ജേക്കബ്

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. സിപിഐഎം നേതാവ് പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ […]
May 5, 2026

യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍ : എംഎം മണി

തൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി […]
May 5, 2026

മോദിയുടെ പ്രവചനം ഫലിച്ചു; ബംഗാളിലെ 9 ജില്ലകൾ തൂത്തുവാരി ബിജെപി തേരോട്ടം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ 23 ജില്ലകളില്‍ ഒന്‍പതിടത്ത് നിലംതൊടാതെ തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭ്രമാക്കി വലിയ തേരോട്ടമാണ് ഈ ജില്ലകളില്‍ ബിജെപി കാഴ്ചവെച്ചത്. ഈ മേഖലകളിലെ 68 […]
May 5, 2026

തമിഴ്‌നാട്ടില്‍ മന്ത്രി പെരിയകറുപ്പന്‍ തോറ്റത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ ഒരൊറ്റ വോട്ടിന്

ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആര്‍ പെരിയകറുപ്പന് അപ്രതീക്ഷിത തോല്‍വി. ഒരു വോട്ടിനാണ് പെരിയകറുപ്പന്‍ പരാജയപ്പെട്ടത്. തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ […]
May 5, 2026

എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്; ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും : ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം […]
May 5, 2026

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് വിജയിപ്പിച്ചിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു : കെ മുരളീധരന്‍

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ 5425 ഭൂരിപക്ഷത്തിന് വിജയച്ചതിന് ശേഷമാണ് മുരളീധരന്റെ പ്രതികരണം. അന്ന് ന്യൂനപക്ഷ […]