Kerala Mirror

May 2, 2026

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദത്തിൽ വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല : തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോഴിക്കോട് : കോഴിക്കോട് സ്‌ട്രോങ് റൂമില്‍ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികള്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് […]
May 2, 2026

മൈസൂരുവിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി

മൈസൂരു : മൈസൂരുവിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലുകളിലെ ഭക്ഷണത്തില്‍ തൂവലും ചോരയും പാറ്റകളെയും കണ്ടതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലുണ്ട്. പ്രശ്‌നമുന്നയിച്ചാല്‍ കടുത്തശിക്ഷാ നടപടിയുണ്ടാകുമെന്ന ഭീഷണി ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു. […]
May 2, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറത്ത് ഫ്ളക്സുകള്‍

മലപ്പുറം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ‘നേതാക്കളെ നിങ്ങളോടാണ് […]
May 2, 2026

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി

കൊല്ലം : മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് ആരോപണം. 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി […]
May 2, 2026

ടിഎംസിക്ക് തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരേയുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരേ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്. കേന്ദ്ര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ തെറ്റില്ലെന്നു […]
May 2, 2026

കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്

കൊച്ചി : കൊച്ചിയിലെ ഡ്രഗ് ഡീലര്‍ കെവിന്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്. തനിക്ക് ബെംഗലൂരുവില്‍ നിന്നും ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമാണെന്ന് കെവിന്‍ പൊലീസിന് മൊഴിനല്‍കി. കെവിന്റെ ലഹരി ശൃഗലയുടെ […]
May 2, 2026

ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജം : ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ : ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ […]
May 2, 2026

വാൽപ്പാറ ദുരന്തം : ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

മലപ്പുറം : വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാങ്ങ് ഗവര്‍മെന്റ് യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പെട്ടത്. മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം […]
May 2, 2026

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

വത്തിക്കാന്‍ : ചരിത്ര പ്രഖ്യാപനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി, പിന്നീട് വൈദികനായി മാറിയ എല്‍ സാല്‍വദോര്‍ സ്വദേശി എവേലിയോ മെന്‍ജിവര്‍ അയാലയെ യെ ബിഷപ്പായി നിയമിച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ വീലിംഗ്-ചാര്‍ലസ്റ്റണിലേക്കാണ് ബിഷപ്പിന്റെ […]