Kerala Mirror

April 29, 2026

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

മലപ്പുറം : പൊന്നാനിയില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ […]
April 29, 2026

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാർ : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് […]
April 29, 2026

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ വ്യാജ കത്ത്; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്

കണ്ണുര്‍ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ വ്യജകത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്. അജിത്ത് കുമാറിനെ സൈബര്‍ പൊലീസ് ആണ് ചോദ്യം ചെയ്തത്. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ […]
April 29, 2026

മേപ്പയൂരിലെ വിവാഹ റോഡ് ഷോ : വാഹനങ്ങള്‍ പിടിച്ചെടുത്ത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

കോഴിക്കോട് : മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ ‘റോഡ് ഷോ’ നടത്തിയ സംഭവത്തിലാണ് എംവിഡി നടപടി. കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് […]
April 29, 2026

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ ശിപാർശയിൽ ഡിജിപി ഉത്തരവിറക്കി. ഡിജിപിയുടെ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് […]
April 29, 2026

തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല; മിൽമ പാലിന് ഉടൻ വില കൂട്ടില്ല

തിരുവനന്തപുരം : പാൽ വില വർധനയിൽ അടുത്ത ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. വിലവർധന അനിവാര്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും കെ.എസ് മണി പറഞ്ഞു. […]
April 29, 2026

പൊന്നാനി ഹാർബർ പരിസരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം : പൊന്നാനി ഹാർബർ പരിസരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) ആണ് മരിച്ചത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ദിഖ് പറഞ്ഞു. യുവതിയുടെ ഭർത്താവായ മുഹമ്മദിനെ […]
April 29, 2026

തൃണമൂൽ ഇവിഎമ്മില്‍ താമര ചിഹ്നം ടേപ്പ് ഒട്ടിച്ച് മറച്ചു; റീ പോളിങ് നടത്തണം : ബിജെപി

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി. സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും നിരവധി […]
April 29, 2026

എംഡിഎംഎ കടത്ത്; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍ : മാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് […]