Kerala Mirror

ഗ്ലോബൽ NEWS

‘ഇറാഖ് സന്ദർശനത്തിനിടെ എനിക്ക് നേരെ വധശ്രമമുണ്ടായി’ : വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ഇറാഖ് സന്ദർശനത്തിനിടെ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിലാണ് ഭീകരർ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടത്. ബ്രിട്ടീഷ്...

മോസ്‌കോയിൽ സ്‌ഫോടനം; റഷ്യൻ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

മോസ്‌കോ : റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ്...

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 2 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് പറഞ്ഞു...

ഭൂമിയെ തൊട്ടു തൊടാതെ രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ കടന്നുപ്പോയി : നാസ

വാഷിങ്ടൺ ഡി സി : 2024 XY5, 2024 XB6 എന്നീ രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിയുടെ അടുത്തുകൂടി കടന്നുപോയി എന്ന് നാസ അറിയിച്ചു. ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ല. എന്നാൽ...

ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പ്രഖ്യാപനവുമായി റഷ്യ

മോസ്‌കോ : ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പ്രഖ്യാപനവുമായി റഷ്യ. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു...

ദക്ഷിണ കൊറിയന്‍ നയങ്ങള്‍ മാറ്റമില്ലാതെ തുടരും : ഇടക്കാല പ്രസിഡന്റ്

സോള്‍ : ദക്ഷിണ കൊറിയയുടെ വിദേശ, സുരക്ഷാ നയങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഇടക്കാല പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ. ദക്ഷിണ കൊറിയ-യുഎസ് സഖ്യം നിലനിര്‍ത്തുമെന്നും, മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍...

ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ; വീണ്ടും രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡ

ന്യൂഡൽഹി : സ്റ്റഡി പെർമിറ്റ്, വിസ, മറ്റ് വി​​​​​ദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കാൻ ഇന്ത്യൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി)...

സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു

അമ്മാൻ : സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു. സിറിയയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം സിറിയയിലെ പുതിയ ഇസ്ലാമിക നേതാക്കളുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ച...

ഓപ്പണ്‍ എഐക്കെതിരെ വെളിപ്പെടുത്തല്‍; മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍, അന്വേഷണം

സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമനായ ഓപ്പണ്‍ എഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ വംശജനായ സുചിര്‍ ബാലാജിയെ(26) സാന്‍...