Kerala Mirror

ENTERTAINMENT NEWS

പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിയോക്ക്; ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍...

മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്‍. മികച്ച സിനിമയെന്നും കാണാന്‍ മറന്ന്...

സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു

മുംബൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. പൂനെ ഫിലിം...

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ. യഥാർ സംഭവകഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ശിവദ, ചന്തുനാഥ്, അപർണ...

സന്തോഷ് ട്രോഫി; കേരളത്തിന് തോൽവി

ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന്‌ കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക്‌ മൂന്നുതവണമാത്രം പന്ത്‌ തൊടുക്കാൻ കിട്ടിയ...

ത്രസിപ്പിച്ച് ഭ്രമയു​ഗത്തിൽ മെ​ഗാസ്റ്റാ‍‍‌ർ; സിനിമ 50 കോടി ക്ലബ്ബിലേക്ക്

കൊച്ചി: പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനത്തിൽ കേരളക്കര ഞെട്ടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയു​ഗം പുതിയ ചരിത്രം രചിക്കുന്നു. ഒരു മാസ് സിനിമ അല്ലാതിരുന്നിട്ടു കൂടി സിനിമയുടെ ആഗോള കളക്ഷൻ 42 കോടിയായി...

കാത്തിരിപ്പിന് നീളം കുറയുന്നു,’ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ്...

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡലിംഗ് രംഗത്തുനിന്ന്

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഫെ​ബ്രു​വ​രി 22 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല, കടുത്ത തീരുമാനവുമായി ഫിയോക്

കൊ​ച്ചി: ഫെ​ബ്രു​വ​രി 22 മു​ത​ല്‍ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. നി​ർ​മാ​താ​ക്ക​ളു​ടെ...