Kerala Mirror

ENTERTAINMENT NEWS

ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​രു​ടെ നെ​ഗ​റ്റീ​വ് റി​വ്യൂ നി​യ​ന്ത്ര​ണം ; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്ന തി​യേ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​ര്‍ സി​നി​മ​ക​ളെ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ള്‍ ന​ല്‍​കു​ന്ന​തു...

ഷിയാസ് കരീമിന് ഇടക്കാലജാമ്യം

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിന് ഇടക്കാലജാമ്യം. ഹൈക്കോടതിയാണ് ജാമ്യം...

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ കൈക്കൂലി : ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി : മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും...

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ്...

തലൈവർ 170 ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സൂപ്പർതാരത്തിന് ആരാധകരും ചലച്ചിത്രപ്രവർത്തകരും...

കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

തൃശൂര്‍: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്.അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി...

ജി.എസ്.ടി ഏർപ്പെടുത്താൻ കേന്ദ്രനിർദേശം, ഐ.എഫ്.എഫ്.കെ പാസ് നിരക്ക് ഉയരും

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശത്തോടെ രാജ്യാന്തര ചലച്ചിത്രമേളയുടെ പാസ് നിരക്ക് ഉയരും. കേന്ദ്രം കർശന നിർദേശമാണ് ചലച്ചിത്ര അക്കാദമിക്ക് നല്‍കിയിരിക്കുന്നത്...

രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു...

 കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കൊച്ചി : വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച   കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.  തിരുവനന്തപുരത്തെ...