Kerala Mirror

ENTERTAINMENT NEWS

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം...

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു...

ദളപതി കേരളത്തിൽ; ഇളകി മറിഞ്ഞ് തിരുവനന്തപുരം എയർപോട്ടും പരിസരവും

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ...

ജാസി ​ഗിഫ്റ്റിന് പിന്തുണയുമായി സം​ഗീത ലോകം; പ്രിൻസിപ്പലിന്റെ നടപടി അപലപിച്ച് മന്ത്രിമാർ

കൊച്ചി: കോലഞ്ചേരിയിൽ കോളേജ് പരിപാടിയിൽ പ്രിൻസിപ്പൽ അപമാനിച്ചതിൽ ജാസി ​ഗിഫ്റ്റിന്​ പിന്തുണയുമായി സിനിമ ലോകവും മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും. പ്രിൻസിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ്...

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം...

ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, തുണ്ട്, ആട്ടം; ഈ ആഴ്ചയിലെ ഒടിടിയിലെ റിലീസുകൾ നിരവധി

ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയു​ഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ്...

എട്ട് വർഷങ്ങൾക്ക് ശേഷം സിനിമ ഷൂട്ടിം​ഗിനായി വിജയ് കേരളത്തിൽ; ‘ഗോട്ട്’ ക്ലൈമാക്സ് ഷൂട്ടിനെത്തുക തിങ്കളാഴ്ച

തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു...

ജനപ്രിയ നടന്റെ ജനപ്രീതിയില്ലാത്ത സിനിമകള്‍

ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും...

പ്രേമലുവിനെ പ്രശംസിച്ച് രാജമൗലിയും മഹേഷ് ബാബുവും

ഹൈദരാബാദ്: മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് പ്രതികരണം. പ്രേമലുവിൽ ആദി എന്ന കഥാപാത്രമാണ്...