Kerala Mirror

BUSINESS NEWS

കൊച്ചി മെട്രോ ഇൻഫോപാർക്ക് പാത: മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കലൂർ...

വിയറ്റ്‌ ജെറ്റ്‌ പറന്നുയർന്നു, നെടുമ്പാശേരിയിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി

കൊച്ചി : കേരളത്തിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി. ഹോചിമിൻ സിറ്റിയിലേക്കുള്ള ആദ്യ വിയറ്റ്‌ ജെറ്റ്‌ വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽനിന്ന്‌ രാത്രി 12ന്‌ പറന്നുയർന്നു...

ഹിൻഡൻബർ​ഗ് റിപ്പോർട്ട് : അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് സെബി

ന്യൂഡൽഹി : അദാനി​ ​ഗ്രൂപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി പുറത്ത് വന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണെന്ന് സുപ്രീം കോടതി മുൻപാകെ...

വിളവെടുപ്പ് കുറഞ്ഞു, ഓണത്തിന് പൂ വില പൊള്ളും

തിരുവനന്തപുരം: അത്തം അടുക്കും മുൻപേ അതിർത്തിക്കപ്പുറത്ത് നിന്നുള്ള പൂവരവ് കുറഞ്ഞു. മലയാളികളുടെ ഓണപ്പൂ വസന്തത്തിന് പൊലിമ കൂട്ടാൻ തമിഴ്നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന...

സ്വാ​ത​ന്ത്ര്യ ദിനത്തിൽ മെട്രോയിൽ കറങ്ങാം, വെറും 20 രൂപക്ക്

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഓ​ഗ​സ്റ്റ് 15ന് ​വെ​റും 20 രൂ​പ​യ്ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം...

ഓ​ണ​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല : സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഓ​ണ​ക്കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്...

തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്കിൽ മാറ്റമില്ല : ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ : പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക് പണ അവലോകന യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. നാണയപ്പെരുപ്പ നിരക്കു പിടിച്ചു...

റിപ്പോ നിരക്ക് കൂടാനിടയില്ല , റിസർവ് ബാങ്ക് യോഗം നാളെ

മുംബൈ : ആര്‍ബിഐ മോണിറ്ററി പോളിസി സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വ്യാഴാഴ്ച പുറത്ത് വരാനിരിക്കെ റിപ്പോ നിരക്കില്‍ വര്‍ധനയുണ്ടായേക്കില്ലെന്ന് സൂചന. രാജ്യത്ത് പണപ്പെരുപ്പ ഭീതി...

മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം; കർഷകർക്ക് പങ്കാളിത്തമുള്ള കാബ്‌കോ ബിസിനസ് കമ്പനിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക്  കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ കമ്പനിക്ക് രൂപം കൊടുക്കുന്നു.  2013ലെ കമ്പനി നിയമ...