Kerala Mirror

BUSINESS NEWS

ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്തേക്ക്‌, ശനിയാഴ്‌ചയ്‌ക്കകം മുന്ദ്രയിൽനിന്ന്‌ യാത്ര തിരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തടുക്കാനുള്ള ആദ്യ കപ്പലായ  ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 ഈ ആഴ്‌ച ഗുജറാത്തിൽ നിന്നും  പുറപ്പെടും. മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കി കഴിഞ്ഞു...

വിഴിഞ്ഞം തുറമുഖം ആദ്യ ഘട്ട പൂർത്തീകരണത്തിലേക്ക് , ആദ്യ കപ്പൽ നങ്കൂരമിടാൻ ഇനി 11 ദിവസങ്ങൾ കൂടി

തിരുവനന്തപുരം : ഇനി പതിനൊന്നു ദിവസത്തെ കൂടി കാത്തിരിപ്പ് ..കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഷെൻഹുവ – 15 എത്തുക ഒക്ടോബർ 15 ന്. വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ നങ്കൂരമിടൽ...

ഡിജിയാത്രയടക്കം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഏഴു വികസനപദ്ധതികൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: വികസനക്കുതിപ്പിന് തുടക്കമിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. സിയാലില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല്...

ഇ സി കാഗോ-റേഡിയോ ഏഷ്യ വാർത്താതാരമായി ശശി തരൂർ

കൊച്ചി: ഇ സി കാഗോ റേഡിയോ ഏഷ്യ ഒമ്പതാമത്‌ ‘ന്യൂസ്‌ പേഴ്‌സൺ ഓഫ്‌ ദി ഇയർ-2022’ പുരസ്‌കാരം ശശി തരൂർ എംപിക്ക്‌ സമ്മാനിച്ചു. ഷാർജ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇ സി കാർഗോ...

2000 രൂപയുടെ നോട്ടുകള്‍ മാറ്റുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള...

ചട്ടങ്ങൾ പാലിച്ചില്ല : വീണ്ടും മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് ആർബിഐ

ന്യൂഡൽഹി : ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് ആർബിഐ. എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയടക്കം മൂന്നു പൊതുമേഖലാ ബാങ്കുകൾക്കെതിരെ വെള്ളിയാഴ്ച നടപടി...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്...

ഹോട്ടലുകളുടെ പ്രകടനം: രാജ്യത്തെ വൻനഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്തള്ളി കുമരകം ഒന്നാമത്

ന്യൂഡൽഹി : ഹോട്ടലുകളുടെ പ്രകടനത്തിൽ കുമരകം രാജ്യത്തെ വൻനഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്തള്ളി ഒന്നാംസ്ഥാനത്ത്‌. ഋഷികേശ്‌ രണ്ടാം സ്ഥാനത്തും കോവളം മൂന്നാം സ്ഥാനത്തുമാണ്‌. വൻവാണിജ്യ...

ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എം. ​രാ​ജേ​ശ്വ​ര റാ​വു​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി : ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എം. ​രാ​ജേ​ശ്വ​ര റാ​വു​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി. ഈ ​നി​യ​മ​ന​ത്തി​ന് ക്യാ​ബി​ന​റ്റി​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി...