Kerala Mirror

BUSINESS NEWS

എം എ യൂസഫലി ഏറ്റവും ധനികനായ മലയാളി, അദാനിയെ പിന്തള്ളി അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: ഫോര്‍ബ്‌സിന്റെ ഇന്ത്യന്‍ സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരിച്ചടി...

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ നൽകിയത് മുന്തിയ പരിഗണന: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ബാധിച്ചു. പാറയുടെ ലഭ്യത പ്രശ്‌നമായിരുന്നെങ്കിലും...

ഷെ​ന്‍​ഹു​വ 15 വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി, ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത് വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്കു​ള്ള ആ​ദ്യ ക​പ്പ​ല്‍ ഷെ​ന്‍​ഹു​വ 15 തീ​ര​ത്തെ​ത്തി. വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത്. തു​റ​മു​ഖ​ത്തി​ന്‍റെ...

സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത്‌, 14ന് ഉദ്ഘാടനം

തൊടുപുഴ : സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത്‌ സജ്ജമായി. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കറിൽ കിൻഫ്രയാണ്‌ പാർക്ക്‌ ഒരുക്കിയത്‌. സുഗന്ധവ്യഞ്ജനങ്ങളുടെ...

‘NO.1 സ്വപ്‌ന തീരം’ ആദ്യ കപ്പലിനെ വരവേൽക്കാനൊരുങ്ങുന്ന വിഴിഞ്ഞത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര

വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത വികസന സാധ്യതകളും ഒരുക്കങ്ങളും വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. തുറമുഖത്തേക്കുള്ള ആദ്യ കപ്പലിനെ വരവേൽക്കാൻ ഒരുങ്ങുന്ന വിഴിഞ്ഞം എങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച്...

കള്ളപ്പണം വെളുപ്പിക്കൽ : ലാവ ഇന്റർനാഷണൽ കമ്പനി എംഡി ഉൾപ്പടെ നാല് പേരെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

ന്യൂഡൽഹി : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാവ ഇന്റർനാഷണൽ കമ്പനി എംഡിയും ചൈനീസ് പൗരനും ഉൾപ്പടെ നാല് പേരെ ഡൽഹി കോടതി മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ്...

തിരുവനന്തപുരത്തെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ല, വസ്തുതകൾ ഇങ്ങനെ…

വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ച ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, പൂന്തുറ , വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ തീര ശോഷണം ഉണ്ടായെന്ന ആരോപണം പലകേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന്റെ വസ്തുത...

പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ:  പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഇത്തവണയും ...

ഒരു മണിക്കൂറിൽ അന്താരാഷ്‌ട്ര കപ്പൽചാലിലേക്ക് , രാജ്യപുരോഗതിയിൽ അവിഭാജ്യഘടകമാകാൻ വിഴിഞ്ഞം തുറമുഖം

ദൈവത്തിന്റെ സ്വന്തം നാടിനു പ്രകൃതി കനിഞ്ഞു നൽകിയ വരദാനങ്ങളിൽ പ്രമുഖമാണ് അറബിക്കടൽ തീരത്തുള്ള വിഴിഞ്ഞം. അന്താരാഷ്‌ട്ര കപ്പൽ ചാലിന്റെ സാമീപ്യവും മദർഷിപ്പുകൾക്ക് പോലും  അടുക്കാവുന്ന സാഹചര്യവുമുള്ള...