Kerala Mirror

September 9, 2023

ജി20 ഉച്ചകോടി : ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ […]
September 9, 2023

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ച് അപൂർവ ശസ്ത്രക്രിയ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിക്കാണ് മെഡിക്കല്‍ കോളജ് […]
September 9, 2023

കാട്ടാക്കടയില്‍ 10ാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം : കാട്ടാക്കടയില്‍ 10ാം ക്ലാസുകാരനെ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം. പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്. കുട്ടിയുടെ മരണത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.  കഴിഞ്ഞ 31 […]
September 9, 2023

ജി-20 ​ഉ​ച്ച​കോ​ടി​ : കേ​ന്ദ്ര സ​ർ​ക്കാരിന്റ ​മു​ഖം​മി​നു​ക്ക​ലിനെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : ജി-20 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ . കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ “മു​ഖം​മി​നു​ക്ക​ൽ’ പ്ര​ക്രി​യ​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ​യും മൃ​ഗ​ങ്ങ​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ളി​പ്പി​ച്ചുവ​യ്ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ […]
September 9, 2023

നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റ് അ​ന​ധി​കൃ​തം ; ​ഇ​ട​പെ​ട​ണം രാ​ഷ്ട്ര​പ​തി​യോ​ടും കേ​ന്ദ്ര നേ​താ​ക്ക​ളോ​ടും ടി​ഡി​പി

അ​മ​രാ​വ​തി : തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി നേ​താ​വും ആ​ന്ധ്രാ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ […]
September 9, 2023

ആ​ചാ​രം ലം​ഘനം : ശ്രീ​കോ​വി​ലി​ൽ ക​യ​റി​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി അ​റ​സ്റ്റ് ചെ​യ്തു

ഭോ​പാ​ൽ : മ​ധ്യ പ്ര​ദേ​ശി​ലെ പ​ന്നാ മേ​ഖ​ല​യി​ൽ ക്ഷേ​ത്രാ​ചാ​രം ലം​ഘി​ച്ച് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ പൂ​ജ​യ്ക്കാ​യി പ്ര​വേ​ശി​ച്ച രാ​ജ​കു​ടും​ബാം​ഗ​മാ​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തി​റ​ക്കി. ഇ​വ​ർ​ക്കെ​തി​രെ അ​തി​ക്ര​മി​ച്ച് ക​യ​റ​ലി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ​ന്നാ മേ​ഖ​ല​യി​ലെ മു​ൻ […]
September 9, 2023

യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണം : ജി 20 സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി : യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണമെന്ന് ജി 20 സംയുക്ത പ്രസ്താവന. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കി. ഒരു രാജ്യത്തിലേക്കും […]
September 9, 2023

പി.എസ്.സിക്ക് വേണ്ട വ്യാജ സർട്ടിഫിക്കറ്റ് 3000 രൂപയ്ക്ക്! ക്രമക്കേട് കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസ്

പി.എസ്.സി പരീക്ഷയിലൂടെ മെച്ചപ്പെട്ട ജീവിതം സ്വപനം കാണുന്ന വിദ്യാർഥികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്. പൊലീസ് ബാന്‍റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയുടെ മറവിൽ നടക്കുന്ന വൻ ക്രമക്കേടാണ് ഏഷ്യാനെറ്റ് […]
September 9, 2023

പു​തു​പ്പ​ള്ളി​യി​ല്‍ വി​ജ​യി​ച്ച​ത് ടീം ​യു​ഡി​എ​ഫാ​ണ്, ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമെന്നും വിഡി സതീശൻ

കോട്ടയം : പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും […]