Kerala Mirror

BUSINESS NEWS

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 1,148 കോടി രൂപ ബെവ്‌കോയുടെ തിരിച്ചുപിടിച്ചു

തിരുവനന്തപുരം: ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ബെവ്‌കോയുടെ 1,148 കോടി രൂപ തിരിച്ചുകിട്ടിയതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പരിശീലനം പൂര്‍ത്തിയാക്കിയ കോര്‍പ്പറേഷന്‍...

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയും ​ഗ്രാമിന് 5,410 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയും ​ഗ്രാമിന്...

വളങ്ങൾക്ക് എല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം ; വളം ചാക്കുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ; പുതിയ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും...

50 കോടി കടന്ന് ജന്‍ ധന്‍ അക്കൗണ്ടുകള്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50 കോടി...

200 ബ്രാന്‍ഡുകള്‍, 9 പിവിആര്‍ തിയേറ്ററുകള്‍; മരടിൽ 10 ഏക്കറില്‍ നിര്‍മിച്ച ‘ഫോറം’ മാള്‍ നാളെ തുറക്കും

കൊച്ചി : ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫോറം മാള്‍ മറ്റെന്നാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍...

ദോഹ-മുംബൈ-ഡല്‍ഹി റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി എയര്‍ ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ്...

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. 22ന് ​റി​സ​ർ​വ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫീ​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് കുറഞ്ഞത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായി. ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയായിട്ടുണ്ട്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്...

കേരളാ പൊതുമേഖലാ സ്ഥാപനത്തിന് നേട്ടം, കെ എ എല്ലിന്റെ 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ...