Kerala Mirror

BUSINESS NEWS

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ നാളെ തീ​ര​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​ര​ത്തെ​ത്തും. ഷാം​ഗ്ഹാ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഷെ​ൻ ഹു​വ 29 ക​പ്പ​ലാ​ണ് രാ​വി​ലെ എ​ട്ടി​നു...

തിരുവനന്തപുരം-ക്വലാലംപൂർ മലേഷ്യൻ എയർലൈൻസ് സർവീസ് 9 മുതൽ, ടൂറിസം -ഐടി മേഖലകൾക്ക് ഗുണകരമാകും

തിരുവനന്തപുരം : മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും.ബിസിനസ് ക്ലാസ് ഉൾപ്പെടെ 174...

സൗത്ത്, സെൻട്രൽ, നോർത്ത്…മേഖലാ വിഭജനം വേഗത്തിലാക്കാൻ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി ഉടൻ വിഭജിക്കും. സർക്കാർ നാല് കെ.എ.എസുകാരെ സർക്കാർ അനുവദിച്ചതോടെയാണ് വിഭജന നടപടികളിലേക്ക് മാനേജ്മെന്റ് കടക്കുന്നത്.കർണ്ണാടകത്തിലേതു പോലെ ഓരോ...

2023-ലെ റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും...

മൂ​ന്നു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ർ​ണ​വി​ല കൂ​ടി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ർ​ണ​വി​ല​യി​ൽ ഉ​ണ​ർ​വ്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് ഇ​ന്ന് 80 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ...

പവറിങ് ഫ്യുച്ചര്‍ 2023: കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

കൊച്ചി : കേരളത്തിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലാ സംരംഭമായ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്, നിക്ഷേപകരുടെ സംഗമവും ഇലക്ട്രിക്ക് വാഹന പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ്...

വില താഴേക്ക്; സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ. പവന്‍...

വാണിജ്യ സിലിണ്ടര്‍ വില കേന്ദ്രം വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന...

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 20.1 ശതമാനം വർധനവാണ് വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 വർഷത്തെ ആദ്യ...