Kerala Mirror

BUSINESS NEWS

മിനിമം ചാർജ് 20 രൂപ, കെഎസ്ആർടിസിയുടെ എസി ജനത ബസ് സർവീസ് നാളെമുതൽ

തിരുവനന്തപുരം: കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ്‌  മിനിമം...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,470...

കേന്ദ്രം കനിഞ്ഞാൽ ഗൾഫ് -​ കേരള കപ്പൽ സർവീസ്​ ഡിസംബറിൽ

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക്​ ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും​. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്​.​ സംസ്​ഥാന സർക്കാറുമായി...

സ്വര്‍ണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയിൽ തുടരുകയാണ്. 5,450 രൂപയാണ് ഗ്രാമിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയും ഗ്രാമിന് 5,945 രൂപയുമാണ് വിപണി...

ഡീസല്‍ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടാക്‌സും വരും, അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയാണ് വിപണി വില. ഇത് ഈ മാസത്തെ ഏറ്റവും...

കൊറിയർ ജനപ്രിയമാകുന്നു, തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കാർഗോ ബസിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : കൊറിയർ സർവീസ് ജനപ്രീതി ആർജിച്ചതോടെ  കെഎസ്‌ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം-കാസർകോട് സർവീസ്‌ നടത്തുക. വ്യാപാരികളെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും പവന് 120 രൂപ...

ഇന്ത്യയിലെ നീളം കൂടിയ ഗ്ളാസ് ബ്രിഡ്ജ് വാഗമണിൽ ഇന്ന് തുറക്കും, പദ്ധതി നടപ്പാക്കിയത് പൊതു-സ്വകാര്യ സംരംഭമായി

തൊ​ടു​പു​ഴ: സംസ്ഥാനത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ൽ നി​ർമി​ച്ച കാ​ന്റി​ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ല​വും സാ​ഹ​സി​ക വി​നോ​ദ...