Kerala Mirror

TECHNOLOGY NEWS

ടൈപ്പ് സീറോ സീറോ; ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ

ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്‌സ് പോലെ തോന്നിക്കുന്ന...

അൽ​ഗോരിതം ‘റീസെറ്റ്’ ചെയ്യാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

അൽ​ഗോരിതം അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റ​ഗ്രാം കണ്ടന്റുകൾ ലഭിക്കുന്നത്. ചിലപ്പോൾ ഇത് ഉപയോക്താക്കളിൽ വലിയ മടുപ്പും ഉണ്ടാക്കാറുണ്ട്. പുതിയ കാര്യങ്ങൾ ഫീഡിൽ കിട്ടിയാലോ എന്ന്...

എക്‌സിന് പാരയായി ട്രംപ് ബന്ധം; ‘ബ്ലൂസ്‌കൈ’യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോര്‍ക്ക് : എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സിന്’ ഭീഷണിയായേക്കാവുന്ന ‘ബ്ലൂസ്‌കൈ’യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു. 20 മില്യണ്‍(2...

ഗൂഗിളിന് വൻ തിരിച്ചടി : ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്...

ഫാൽക്കൺ ചിറകിലേറി ചരിത്രം കുറിച്ച് ഐഎസ്ആർഒ; ജിസാറ്റ് 20 വിക്ഷേപണം വിജയം

ന്യൂഡൽഹി : ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ്...

എക്‌സിന് വെല്ലുവിളിയുമായി ത്രെഡ്‌സിൽ വൻ പരിഷ്‌കാരത്തിന് ഒരുങ്ങി മെറ്റ

കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്...

മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നു

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നെന്ന് റിപ്പോർട്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യൻ ഉപവിഭാ​ഗത്തോടാണ് യുഎസ് ചിപ്പ്...

ആപ്പിൾ ഇൻ്റലിജൻസ്, കോൾ റെക്കോഡിങ്; പുത്തൻ ഫീച്ചറുകളുമായി ആപ്പിൾ

മും​ബൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഒഎസ് 18.1 അവതരിപ്പിച്ച് ആപ്പിൾ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആകർഷകമായ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോൾ റെക്കോർഡിങും...

പുത്തൽ ലോ​ഗോയും മാറ്റങ്ങളും; പ്രതാപം തിരിച്ചുപിടിക്കാൻ ബിഎസ്എൻഎൽ

ന്യൂഡൽഹി : നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ്...