Kerala Mirror

TECHNOLOGY NEWS

ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി ‘ബാഹുബലി’; ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം ആര്‍ വിക്ഷേപണം ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) ഇന്ന് രാവിലെ...

ഗഗന്‍യാന്‍ : ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം

ബംഗളൂരു : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം...

റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ കേരളത്തില്‍ എസ്എഫ്ഒ ടെക്‌നോളജീസ് നിര്‍മ്മിക്കും

കൊച്ചി : ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍, ഇന്ത്യക്കുവേണ്ടി നിര്‍മിക്കുന്ന 26 റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കേരളത്തില്‍ നിന്നുള്ള എസ് എഫ് ഒ ടെക്‌നോളജീസ് നേരിയെടുത്തതായി പി...

ക്ലൗഡ്ഫ്ലെയറിൽ സാങ്കേതിക തടസ്സം; എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു

ന്യൂയോർക്ക് : ക്ലൗഡ് നെറ്റ്‌വർക്കായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം...

ഗ്രൂപ്പിൽ ള്ളവരിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറാം; ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്‌ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക് വിവരങ്ങൾ...

ഐ ഫോൺ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിൾ

കലിഫോർണിയ : ഐഫോൺ പ്രേമികൾ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. സെപ്റ്റംബർ 9 ന് കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ ആയിരിക്കും ലോഞ്ചിങ്...

കെ ഫോണില്‍ 444 രൂപ മുതല്‍ നിരക്കിൽ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; അറിയാം വിവിധ പാക്കേജുകൾ

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി...

ലോകത്തിലെ ഏറ്റവും മികച്ച നിസാർ റഡാർ റിഫ്ലക്ടർ ആന്റിന ഭ്രമണപഥത്തിൽ വിജയകരമായി വിന്യസിച്ചു

തിരുവനന്തപുരം : ഭ്രമണപഥത്തിൽ കൂറ്റൻ റഡാർ റിഫ്ലക്ടർ ആന്റിന വിജയകരമായി വിന്യസിച്ച് നൈസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ ). ബഹിരാകാശത്തേക്ക് അയച്ചതിൽ വച്ച് ഏറ്റവും വലിയ ആന്റിനകളിൽ ഒന്നായ എട്ട്...

ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ പറയും

ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ (Doppl) പറയും. ഗൂഗിൾ ലാബ്സ്...