കാലിഫോർണിയ : ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ. വെർച്വൽ...
ന്യൂയോര്‍ക്ക് : 2025 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്. ആൻഡ്രോയ്ഡ്...
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് റയിൽവേയുടേയും ഐഐടി മദ്രാസിന്റേയും സഹകരണത്തോടെ തയ്യാറായി. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ്...
ശ്രീഹരിക്കോട്ട : യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന്...
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്‌സ് പോലെ തോന്നിക്കുന്ന...
അൽഗോരിതം അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റഗ്രാം കണ്ടന്റുകൾ ലഭിക്കുന്നത്. ചിലപ്പോൾ ഇത് ഉപയോക്താക്കളിൽ വലിയ മടുപ്പും ഉണ്ടാക്കാറുണ്ട്. പുതിയ കാര്യങ്ങൾ ഫീഡിൽ കിട്ടിയാലോ എന്ന്...