Kerala Mirror

TECHNOLOGY NEWS

ഐഫോൺ 16 ലോഞ്ച് സെപ്തംബറിൽ തന്നെ

കാലിഫോര്‍ണിയ : ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും...

ദുരന്തമേഖലകളുടെ നിരീക്ഷണം സാധ്യമാക്കുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇഒഎസ് 08 വിക്ഷേപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇ.ഒ.എസ് 08 വിക്ഷേപിച്ചു. ദുരന്തമേഖലകളുടെ നിരീക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി നിരീക്ഷണം ലക്ഷ്യമിട്ടാണ് ഉപഗ്രഹ വിക്ഷേപണം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന്...

നിശ്ചലമായത് 85 ലക്ഷം വിൻഡോസ് മെഷീനുകൾ, കണക്കുമായി മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു...

മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍; വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി.അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പെടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ...

ലോകത്തെ ആദ്യ എഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‌ലി

ലോകത്തെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. 1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ്...

110 ഭാഷകൾ കൂടി, പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ട്രാൻസിലേറ്റ്

പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്‌. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം...

‘അക്കൗണ്ട് റെസ്ട്രിക്ഷന്‍’ മെസേജ് അയച്ച് ശല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാതെ പൂട്ടാൻ വാട്സ്ആപ്പ്

സൈബർ  കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ സംവിധാനവുമായി എത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. സ്പാം മെസേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോ...

ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ; പലരുടേയും പോസ്‌റ്റുകൾ അപ്രത്യക്ഷമായി

ന്യൂഡൽഹി: ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ. പലരും പങ്കുവച്ച പോസ്‌റ്റുകൾ അപ്രത്യക്ഷമായി. പ്രശ്‌നം നേരിടുന്നുവെന്ന വിവരം നിരവധി ഉപഭോക്താക്കൾ പങ്കുവയ്‌ക്കുന്നുണ്ട്‌. സ്വന്തം ഫീഡിൽ പോസ്‌റ്റുകൾ...

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി  16 ൽ നിന്ന് 13  ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി...