Kerala Mirror

TECHNOLOGY NEWS

ആദിത്യ എൽ വൺ നാലാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥമാറ്റം...

40 ശതമാനം സബ്‌സിഡിയോടെ പുരപ്പുറ സോളാര്‍ പദ്ധതി; രജിസ്‌ട്രേഷന്‍ 23 വരെ 

തിരുവനന്തപുരം: സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് അവസാനിക്കും. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെഎസ്ഇബിയുടെ സൗര പുരപ്പുറ...

മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയം , ആദിത്യ 71,767 കിലോമീറ്റർ അകലത്തിൽ

തിരുവനന്തപുരം: ആദിത്യ എൽ 1ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയം. ഇന്ന് പുലർച്ചെയോടെയാണ് ആദിത്യ എൽ 1 നെ 71,767 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. ഐ എസ് ആർ ഒയാണ് വിവരം പുറത്തുവിട്ടത്...

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍...

‘വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം’ : കേരള പൊലീസ്

കൊച്ചി : സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ? രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും വ്യക്തി വിവരം...

സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ...

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി, പ്ര​ഗ്യാ​ൻ റോ​വ​ർ സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ്...

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് 11.50 ന് വിക്ഷേപിക്കും

തിരുവനന്തപുരം :  ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ...

ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട ; പോല്‍ ആപ്പിലൂടെ പരാതി നല്‍കാം 

കൊച്ചി : ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ...