Kerala Mirror

TECHNOLOGY NEWS

ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

കൊച്ചി : ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് പൊലീസ് അറസ്റ്റ്...

ഡീപ്‌ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഡീപ്‌ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളില്‍ ഐടി നിയമം ലംഘിച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ...

ഡീപ്‌ഫേക്കിന് ‘പൂട്ടിടാൻ’ കേന്ദ്രം നിയമം കൊണ്ടുവരും; പ്രതികള്‍ക്ക് കനത്ത പിഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നിയമത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി കേന്ദ്രം. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡീപ്‌ഫേക്ക്...

മെ​റ്റ​യു​ടെ എ​ഐ ചാ​റ്റ്‌​ബോ​ട്ട് സ്‌​ക്രീ​ന്‍ ഷോ​ട്ട് പു​റ​ത്ത്

ക​ലി​ഫോ​ർ​ണി​യ : വാ​ട്ട്സ്ആ​പ്പി​ൽ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചാ​റ്റ് ബോ​ട്ട് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന് മെ​റ്റ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ് ഫേക്ക് വലിയ വെല്ലുവിളി : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയില്‍പ്പെട്ടു...

271 അനധികൃത ലോണ്‍ ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്ത് കേരള പൊലീസ്

തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക്...

വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : കോഴിക്കോട് വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 25 കാരിയായ കുറ്റ്യാടി സ്വദേശിനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  2000 രൂപയാണ് വായ്പയെടുത്തത്...

“അ​യ്യ​ൻ ആ​പ്’ അഞ്ചുഭാഷകളിൽ സമ്പൂർണ വിവരങ്ങൾ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൊബൈൽ ആപ്ലിക്കേഷൻ തയ്യാർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​ർ. “അ​യ്യ​ൻ ആ​പ്’ എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പേ​ര്. ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​കാ​ശ​നം പ​മ്പ ശ്രീ​രാ​മ സാ​കേ​തം...

45 ദിവസം നിഷ്‌ക്രിയമായ വാട്സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കും : ട്രായ്

ന്യൂഡല്‍ഹി : 45 ദിവസം നിഷ്‌ക്രിയമായ വാട്സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കുമെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്വകാര്യത ഉറപ്പാക്കാന്‍...