Kerala Mirror

SPORTS NEWS

അപരാജിത കുതിപ്പു നടത്തുന്ന ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് മുഖാമുഖം, മത്സരം ധരംശാലയിൽ

ധരംശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത...

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്...

ഡാനിഷ് ഫാറൂഖിയുടെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ...

ലോകചാമ്പ്യന്മാരെ 229 റൺസിന്‌ തകർത്ത് ദക്ഷിണാഫ്രിക്ക

മും​ബൈ: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ ത​രി​പ്പ​ണ​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക. 229 റ​ണ്‍​സി​ന്‍റെ തോ​ൽ​വി​യാ​ണ് ഇം​ഗ്ല​ണ്ട്...

ക്ലാസന് വെടിക്കെട്ട് സെഞ്ചുറി, ഇംഗ്ലണ്ടിന് 400 റൺസ് വിജയലക്ഷ്യം

മുംബൈ: ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. 400 റണ്‍സാണ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. വെടിക്കെട്ട് സെഞ്ചുറിയടിച്ച ഹെയിൻറിച്ച്‌ ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍...

ലോകകപ്പിലെ റെക്കോഡ് ഏഴാം വിക്കറ്റു കൂട്ടുകെട്ടുമായി നെതർലൻഡ്‌സ്, സമരവിക്രമയിലൂടെ ലങ്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയോട് കാണിച്ച ഹീറോയിസം ലങ്കയോട് പുറത്തെടുക്കാൻ നെതർലൻഡ്‌സിനായില്ല. 10 പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ശ്രീലങ്കൻ വിജയം. അർധസെഞ്ച്വറിയുമായി കളംനിറഞ്ഞു കളിച്ച സദീര...

വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് കൊ​ച്ചി​യി​ല്‍; നാ​ലാം അ​ങ്ക​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ശ​നി​യാ​ഴ്ച ഇ​റ​ങ്ങും. കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ്...

ലോകകപ്പ് 2023 : പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബംഗളൂരു : ഇന്ത്യക്ക് പിന്നാലെ ഓസ്‌ട്രേലിയയോടും തോറ്റ് പാകിസ്ഥാന്‍. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് പാകിസ്ഥാന്‍ വീണപ്പോള്‍ തുടര്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 62 റണ്‍സിനാണ് ഓസീസ്...

65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

തൃശൂര്‍ : 65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഹാട്രിക്ക് കിരീടത്തിലാണ് പാലക്കാടിന്റെ മുത്തം. 266 പോയിന്റുകള്‍ നേടിയാണ് പാലക്കാടിന്റെ നേട്ടം.  28 സ്വര്‍ണം, 27 വെള്ളി...