Kerala Mirror

SPORTS NEWS

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 246 റണ്‍സ് ലക്ഷ്യം വച്ച് നെതര്‍ലന്‍ഡ്‌സ്

ധരംശാല: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 246 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍...

തുടർച്ചയായ മൂന്നാംജയം തേടി ദക്ഷിണാഫ്രിക്ക; എതിരാളികള്‍ നെതര്‍ലന്‍റ്സ്

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലന്‍റ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്‍റ്സ് ഇറങ്ങുന്നത്. ഉച്ചയ്ക്ക്...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്. ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ർ ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഗോ​പി​ക ഗോ​പി​യാ​ണ് സ്വ​ർ​ണം...

ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് വിജയം

ലഖ്നൗ : ഒടുവില്‍ ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കും കൂപ്പുകുത്തി. ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി.  ആദ്യം...

ലോകകപ്പ് 2023 : ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരം ; ഓസ്‌ട്രേലിയക്ക് വിജയ ലക്ഷ്യം 210 റണ്‍സ്

ലഖ്‌നൗ : ആദ്യം ജയം തേടി ലോകകപ്പില്‍ മൂന്നാം മത്സരം കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ലക്ഷ്യത്തിലേക്ക് വേണ്ടത് 210 റണ്‍സ്. രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റാണ് ശ്രീലങ്കയും നില്‍ക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത...

2023 ലോകകപ്പിലെ ആദ്യ അട്ടിമറി, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ

ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി...

ക്രക്കറ്റ് ലോകകപ്പ് 2023 : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍...

പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവം ‘തരംതാഴ്ന്ന പ്രവൃത്തി’ : ഉദയനിധി സ്റ്റാലിൻ

അഹമ്മദാബാദ് : ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി...

അഹമ്മദാബാദിലും ഇന്ത്യൻ ജയഭേരി, ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ എട്ടാം തോൽവി

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ഘോ​ഷ രാ​വി​ൽ ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ളെ സാ​ക്ഷി നി​ർ​ത്തി പാ​ക്കി​സ്ഥാ​നെ ഒ​രി​ക്ക​ൽ കൂ​ടി ഇ​ന്ത്യ മു​ട്ടു​കു​ത്തി​ച്ചു. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ക്കാ​ൻ...