കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നു മടങ്ങി. 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് തോല്‍വി ഭാരം കുറച്ചത്. പാക് ജയത്തിനൊപ്പം ഇംഗ്ലണ്ട് […]
കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്. വടകര – തലശ്ശേരി […]
സെക്കന്തകാബാദ് : ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്കാനയിലെ സെക്കന്തരാബാദിൽ മഡിക റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താൻ എത്തിയത് ഒന്നും ചോദിക്കാനല്ലെന്നും സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി […]
ആലപ്പുഴ : കുട്ടനാട്ടിൽ കർഷക ആത്മഹത്യയിൽ വിശദീകരണവുമായി ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. മരിച്ച പ്രസാദിന് പിആർഎസ് കുടിശിക ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം എടുത്ത പിആര്‍എസ് വായ്പ അടച്ചു തീർത്തതായാണ് മന്ത്രി […]
പാലക്കാട് : സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ […]
കോഴിക്കോട് : പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ‘ഒരു […]
ശ്രീനഗർ : ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ് സ്വദേശികളാണ് ഇവർ. ഇവർ […]
ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി പോരാട്ടത്തിനു അരങ്ങൊരുങ്ങിയത്. ഈ […]
കൊച്ചി : കളമശേരി സ്ഫോടന കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോർട്ടുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു […]