Kerala Mirror

SPORTS NEWS

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും തോളിലേറി മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ജോഹന്നാസ്ബർഗ് : ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും തോളിലേറി മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. സൂര്യയുടെ സെഞ്ച്വറി(100) പ്രകടനത്തിനുശേഷം അഞ്ചു വിക്കറ്റ് കൊയ്ത...

ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം

ജോഹന്നാസ്ബര്‍ഗ് : ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ...

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 : ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ജൊഹാനസ്ബര്‍ഗ് : ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.  ആദ്യ മത്സരം...

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍

മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എടുത്തിട്ടുണ്ട്. സതീഷ് ശുഭ, ജമൈമ...

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് : ഒടുവിൽ, സർക്കാർ വാക്കു പാലിച്ചു! രണ്ടു മാസത്തോളം വൈകി ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു സമ്മാനത്തുക കൈമാറി

രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. ഒരാഴ്ചക്കകം സമ്മാനത്തുക ലഭിക്കുമെന്ന കായിക മന്ത്രിയുടെ ഉറപ്പ്...

പലസ്തീൻ പിന്തുണയിൽ മാറ്റമില്ല, കറുത്ത ആം ബാൻഡുമായി ക്വാജ

പെർത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ പൊരുതുന്ന പലസ്തീൻ ജനതക്ക് പിന്തുണയുമായി ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ക്വാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ക്വാജ പാകിസ്താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്‌ട്രേലിയൻ...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക്...

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പ് : നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

ക്വലാലംപുര്‍ : ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ഇന്ത്യ. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാല്...

ഐപിഎല്ലിൽ 2024 : ഡൽഹിയെ നയിച്ച് പന്ത് മടങ്ങിയെത്തുന്നു

ന്യൂഡൽഹി : കാറപകടത്തിലേറ്റ് പരിക്കിനെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചെത്തുന്നു. വരുന്ന ഐപിഎൽ...