Kerala Mirror

December 12, 2023

കോട്ടയം നവകേരള സദസ് : എംപി തോമസ് ചാഴികാടനെ വേദിയിൽ തിരുത്തി മുഖ്യമന്ത്രി

കോട്ടയം : എംപി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയിൽ തിരുത്തി മുഖ്യമന്ത്രി. പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും […]
December 12, 2023

യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്

കോഴിക്കോട് : യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്. പേരാമ്പ്ര സബ് കോടതിയുടെ ഉത്തരവ് പ്രകാരം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷഹബാസ് […]
December 12, 2023

നവകേരള സദസ് : ഏറ്റുമാനൂരില്‍ വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു

കോട്ടയം : ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നാണ് പിന്‍വലിക്കല്‍. രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. […]
December 12, 2023

പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടണം ; എരിമേലിയിൽ റോഡ് ഉപരോധിച്ച് തീർത്ഥാടകർ

പത്തനംതിട്ട : പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരിമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു. എരിമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ കടത്തിവിട്ടില്ല. തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി […]
December 12, 2023

ഗവര്‍ണര്‍ക്ക് എതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം : റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 7,6357 രൂപയുടെ നാശനഷ്ടമുണ്ടായതായി രാജ്ഭവന്‍. കാറിന്റെ പിന്നിലെ ഗ്ലാസിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ […]
December 12, 2023

നവകേരള സദസിന് പണം അനുവദിച്ചു ; പഞ്ചായത്ത് പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്തത് കോൺ​ഗ്രസ്

കോട്ടയം : കെപിസിസിയുടെ നിർദേശം അവ​ഗണിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോൺ​ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ […]
December 12, 2023

നവകേരള സദസ് : ഏറ്റുമാനൂരിലെ വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം

കോട്ടയം : ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം. രാവിലെ 6 മുതല്‍ പരിപാടി തീരും വരെയാണ്  അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവില്‍ പാടം റോഡ്, പാലാ […]
December 12, 2023

ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സന്നിധാനത്ത് നിലവില്‍ നിയമിച്ചിരുന്ന കെ വി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ് പി മധുസൂദനെ പമ്പയിലേക്കും മാറ്റി. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ […]
December 12, 2023

കായംകുളം എംഎസ്എം കോളജില്‍ റാഗിങ് ; ചോദ്യം ചെയ്‌ത എസ്‌എഫ്ഐ ഭാരവാഹിക്ക് പ്രവർത്തകരുടെ മർദനം

ആലപ്പുഴ : കായംകുളം എംഎസ്എം കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും […]