Kerala Mirror

SPORTS NEWS

അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോഹ്‌ലി കളിക്കില്ല

മൊഹാലി: അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം 20-20 പരമ്പരയ്ക്ക്...

വനിതാ ക്രിക്കറ്റ് : എകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ

മുംബൈ : എകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന ട്വന്റി20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയം. ഇതോടെ പരമ്പര 2-1ന് അവസാനിച്ചു...

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കിട്ടാക്കനിയായി നില്‍ക്കുന്ന കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തുറ്റ...

ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ബെര്‍ലിന്‍ : ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കന്‍ ബോവര്‍. വെസ്റ്റ് ജര്‍മനിയുടെ നായകനും...

രഞ്ജി ട്രോഫി : ആദ്യ പോരില്‍ തന്നെ ദയനീയ തോല്‍വി ; യഷ് ദുല്ലിന്റെ ഡൽഹി ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

ന്യൂഡല്‍ഹി : രഞ്ജി ട്രോഫി പോരാട്ടങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പുതുച്ചേരിയോട് ഒന്‍പത് വിക്കറ്റിനാണ് ഡല്‍ഹി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്...

രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം

ആലപ്പുഴ : രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം. ഉത്തര്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 383 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം

ധാക്ക : ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം. അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റില്‍ ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്...

ഓസ്‌ട്രേലിയൻ 
ഓപ്പണിൽനിന്ന്‌ നദാൽ  പിന്മാറി

ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ്‌ ഒരുവർഷമായി സ്‌പാനിഷുകാരൻ വിശ്രമത്തിലായിരുന്നു.  കഴിഞ്ഞദിവസം  ബ്രിസ്‌ബെയ്‌ൻ ഇന്റർനാഷണലിലാണ്‌...

സഞ്ജു ടീമില്‍, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.  രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍...