Kerala Mirror

SPORTS NEWS

സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് ജീവന്‍മരണ പോരാട്ടം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും...

രോഹിത് അടുത്ത ധോണിയെന്ന് സുരേഷ് റെയ്‌ന; യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അഭിനന്ദനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രോഹിത് എംഎസ് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കിയെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. റാഞ്ചി...

പൗളോ ഡിബാലയുടെ ഹാട്രിക്കില്‍ റോമക്ക് ജയം; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി

റോം: അര്‍ജന്റീനന്‍ സൂപ്പര്‍ താരം പൗളോ ഡിബാലയുടെ ഹാട്രിക് കരുത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ റോമക്ക് ജയം. പത്താം സ്ഥാനക്കാരായ ടൊറിനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. 42,57,69...

ക്ലബ് ഫുട്‌ബോളിൽ റൊണാൾഡോ  750 ഗോൾ തികച്ചു

റിയാദ്‌ : പോർച്ചുഗീസ്‌ സ്‌ട്രൈക്കർ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 750 ഗോൾ തികച്ചു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിനായി പെനൽറ്റിയിലാണ്‌ ഗോൾ. അൽ ഷഹാബ്‌ ക്ലബ്ബിനെതിരെ 3–-2ന്‌ ജയിച്ചു. റൊണാൾഡോ...

ഗില്ലും ജുറലും കാത്തു; ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന്...

കാരബാവോ കപ്പില്‍ ലിവര്‍പൂളിന് കിരീടം

വെമ്പ്‌ളി: കാരബാവോ കപ്പില്‍ ചെല്‍സിയെ തകര്‍ത്ത് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് സീസണിലെ ആദ്യ കിരീടം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118ാം മിനിട്ടില്‍ നായകന്‍ വിര്‍ജില്‍ വാന്‍ ഡിജ്ക്...

സന്തോഷ് ട്രോഫി : നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം...

ഐഎസ്എല്‍ : കൊച്ചിയില്‍ ഗതാഗത ക്രമീകരണം ; മെട്രോ ഇന്ന് അധിക സര്‍വീസ് നടത്തും

കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും...

കാരബാവോ കപ്പ്‌ ഫൈനൽ നാളെ ; ലിവർപൂളും ചെൽസിയും നേർക്കുനേർ

ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ്‌ ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ.  പ്രീമിയർ ലീഗിൽ...