Kerala Mirror

SPORTS NEWS

ഗോളിൽ ആറാടി ആർസനൽ; പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. ഇന്നലത്തെ മത്സരത്തിൽ ആർസനൽ ഷെഫീൽഡ് യൂണൈറ്റഡിനെ എതിരില്ലാത്ത 6...

രോഹിത്തിനെ നായകനാക്കിയത് ഐപിഎല്‍ കിരീട നേട്ടം കൂടി കണക്കിലെടുത്ത്: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക്...

പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകന്‍

ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ നായകനായി പ്രഖ്യാപിച്ചു. ഐഡന്‍ മാര്‍ക്രത്തിന് പകരമായാണ് നിയമനം. 20.5 കോടി...

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍; കേരളം നാളെയിറങ്ങും

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ഒന്നാമത്

ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക്...

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഫില്‍ ഫോഡന്റെയും എര്‍ലിംഗ് ഹാളണ്ടിന്റെയും ഗോളുകളുടെ കരുത്തില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍...

ഐപിഎല്‍ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്

അഹമ്മദാബാദ് : ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നു ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. പരിശീലന ശേഷം തിരിച്ചു ബൈക്കില്‍ വരുമ്പോഴാണ് അപകടം...

രഞ്ജി ട്രോഫി : ശാര്‍ദുലിന്റെ ചിറകിലേറി മുംബൈക്ക് കുതിപ്പ്

മുംബൈ : തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍...

ഫുട്‌ബോളില്‍ നീലക്കാര്‍ഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ഫിഫ

സൂറിച്ച്: ഫുട്‌ബോളില്‍ നീലക്കാര്‍ഡ് കൊണ്ട് വരാനുള്ള ഫുട്‌ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നീങ്ങള്‍ക്ക് തിരിച്ചടി. നീലക്കാര്‍ഡ് ഫുട്‌ബോളിന്റെ അന്തസത്ത...