Kerala Mirror

SPORTS NEWS

സ്റ്റാർക്കും കമ്മിൻസും നേർക്കുനേർ; കോടികളുടെ വിലയറിയാൻ ആരാധകർ

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകക്കായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. 24.5 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത...

ചെപ്പോക്കിൽ ചെന്നൈയ്ക്ക് ജയത്തുടക്കം; പേര് മാറ്റിയിട്ടും രക്ഷയില്ലാതെ ബെം​ഗളൂരു

ചെന്നൈ: പുതിയ ക്യാപ്റ്റനു കീഴിൽ ആദ്യ ഐപിഎൽ മത്സരത്തിൽ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദും അരങ്ങേറ്റം ​ഗംഭീരമാക്കി...

പീഢനക്കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവ്

സാവോപോളോ: അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ...

ഇന്ത്യക്ക് വൻ തിരിച്ചടി; ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ സമനില

സൗദിഅറേബ്യ: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി അഫ്​ഗാനിസ്ഥാനോടേറ്റ സമനില. ഇന്നലെ നടന്ന മത്സരം ​ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. റാങ്കിങ്ങിൽ താഴെയുള്ള അഫ്​​ഗാനോടുള്ള സമനില യോഗ്യത മത്സരങ്ങളുടെ...

വെടിക്കെട്ടുകളുടെ പൂരത്തിന് ഇന്ന് തിരിതെളിയും; ചെന്നൈയും ആർസിബിയും മുഖാമുഖം

ചെന്നൈ: രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇന്ന് മുതൽ ക്രിക്കറ്റ് ചൂടിലായിരിക്കും. രണ്ടര മാസം നീളുന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീ​ഗിനാണ് ഇന്ന് തുടക്കമാകുന്നത്...

തല ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു; ഋതുരാജ് പുതിയ നായകൻ

ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ നായകനായി ഋതുരാജ് ​ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിക്ക് പകരമായാണ് നിയമനം. പുതിയ സീസണിൽ പുതിയ റോളിലെത്തുമെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു...

ലോകകപ്പ് യോഗ്യത മത്സരം; ഇന്ത്യ-അഫ്​ഗാൻ പോരാട്ടം ഇന്ന്

അബ്ഹാ (സൗദി അറേബ്യ): 2026ലെ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്​ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബ്‌ഹയിൽ രാത്രി 12.30നാണ് മത്സരം. മിഡ്ഫീൽഡ് ജനറൽ ജീക്സൺ സിങ്, സെന്റർ ബാക്ക് അൻവർ അലി...

ഈ വർഷത്തെ ഐപിഎൽ ട്രോഫി രാജസ്ഥാൻ റോയൽസിനും സഞ്ജുവിനുമായിരിക്കും: ശ്രീശാന്ത്

കൊച്ചി: രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണെയും പിന്തുണച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൻറെ ഔദ്യോഗിക...

ഐപിഎൽ മാമാങ്കത്തിന് നാളെ കൊടിയേറും; ആദ്യ മത്സരം ചെന്നൈയും ആർസിബിയും തമ്മിൽ

ചെന്നൈ: വിപണി മൂല്യം കൊണ്ടും താരപ്പകിട്ടു കൊണ്ടും ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ്...