ബെംഗളൂരു: ആദ്യം സുനിൽ നരെയ്നും ഫിൽ സാൾട്ടും. പിന്നീട് വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും. ഐപിഎല്ലിൽ ബെംഗളൂരുവിന്റെ 182 റൺസ് മറികടക്കാൻ കൊൽക്കത്തക്ക് വേണ്ടി വന്നത് നാലേ നാല് ബാറ്റർമാർ. വന്നവരെല്ലാം...
ചെന്നൈ: മുംബൈ ഇന്ത്യൻസിന് വേണ്ടി മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത്ത് ശർമ. മുംബൈക്ക് വേണ്ടി ഐപിഎല്ലിൽ താരം 200 മത്സരങ്ങൾ പിന്നിട്ടു. ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ...
ജയ്പൂർ: രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഐപിഎല്ലിൽ രാജസ്ഥാന് രണ്ടാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് തോൽപ്പിച്ചത്. 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി...
ഹൈദരാബാദ്: അടിയും തിരിച്ചടിയും ആവോളം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയ പോരാട്ടം...
ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം...
സാന്റിയാഗോ ബെർണാബ്യൂവിൽ യുവതാരം എൻഡ്രിക് വരവറിയിച്ചു. ജൂണിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ഗംഭീര അരങ്ങേറ്റം നടത്തി ഈ ബ്രസീലിയൻ വണ്ടർ കിഡ്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലും...