Kerala Mirror

SPORTS NEWS

ഏ​ഷ്യ​ൻ ഗെ​യിം​സ് 2023 ഫെ​ൻ​സിം​ഗ് : റ​ഫ​റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം മെ​ഡ​ൽ ന​ഷ്ട​മാ​യെ​ന്ന് ഭ​വാ​നി ദേ​വി

ഹാം​ഗ് ഷു: ഏ​ഷ്യ​ൻ ഗെ​യിം​സ് ഫെ​ൻ​സിം​ഗ് പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നാ​ൽ മെ​ഡ​ൽ ന​ഷ്ട​മാ​യ​താ​യി ആ​ക്ഷേ​പ​മു​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ താ​രം ഭ​വാ​നി...

1982നു ശേഷം ആദ്യം, ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം...

കപിലിനെ കൈകെട്ടി തട്ടിക്കൊണ്ടു പോയതാര് ? ഗംഭീറിന്റെ വീഡിയോ വൈറൽ

ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയനായകൻ കപിൽ ദേവിനെക്കുറിച്ച് ഗൗതം ഗംഭീർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു...

ഇന്ത്യയിലേക്ക് പറക്കുന്നതിന് 48 മണിക്കൂർ മുൻപ് പാ​ക്കി​സ്ഥാ​ന് ടീ​മി​ന് വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്

ന്യൂ​ഡ​ല്‍​ഹി : ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് അ​വ​സാ​ന നി​മി​ഷം വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്. ഐ​സി​സി ഇ​ക്കാ​ര്യം...

ഏഷ്യന്‍ ഗെയിംസ് 2023 : ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിത ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ പത്തൊന്‍പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ജയിക്കാനായി 117 റണ്‍സ് പിന്തുടര്‍ന്ന...

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ക്രിക്കറ്റ് ഫൈനലില്‍ 117 റണ്‍സ് ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്വര്‍ണം നേടാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 117 റണ്‍സ്. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ്...

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു...

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു. മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍...

ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 ; വീണ്ടും മഴ കളി മുടക്കി

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു വീണ്ടും നിര്‍ത്തി. നേരത്തെ തുടക്കത്തിലും അല്‍പ്പ നേരം മഴ കളി മുടക്കിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 400 റണ്‍സിന്റെ കൂറ്റന്‍...