Kerala Mirror

SPORTS NEWS

ക്രക്കറ്റ് ലോകകപ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ബം​ഗ്ലാ ക​ടു​വ​ക​ൾക്ക് തു​ട​ക്കം

ധ​ർ​മ​ശാ​ല : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത്. ഓ​ൾ​റൗ​ണ്ട​ർ മെ​ഹ്ദി...

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ടീമിനു പിന്നാലെ പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ : വനിതാ ടീമിനു പിന്നാലെ ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഇറാനെതിരായ പോരാട്ടം ഇന്ത്യ വിജയിച്ചത്. പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട...

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്...

ക്രിക്കറ്റ് ലോകകപ്പ് 2023 : അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്

ധരംശാല : ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനിസ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.  ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ...

ഏ​ഷ്യ​ന്‍ ഗെ​യിം​സ് 2023 : വ​നി​താ ക​ബ​ഡി​യി​ൽ ഇന്ത്യക്ക് സ്വ​ര്‍​ണം;​ 100 മെഡൽ തികച്ചു

ഹാം​ഗ്ഝൗ : പ​ത്തൊ​മ്പ​താം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. രാ​ജ്യ​ത്തി​ന്‍റെ മെ​ഡ​ല്‍ നേ​ട്ടം നൂ​റി​ല്‍​തൊ​ട്ടു. ശ​നി​യാ​ഴ്ച ന​ട​ന്ന വ​നി​താ ക​ബ​ഡി​യി​ല്‍ ചൈ​നീ​സ് താ​യ്‌​പേ​യി​യെ...

ക്രക്കറ്റ് ലോകകപ്പ് 2023 : നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്‍

ഹൈദരാബാദ് : നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്‍. തുടക്കത്തില്‍ തകര്‍ന്ന അവര്‍ മധ്യനിര, വാലറ്റ താരങ്ങളുടെ സംഭാവന മികവില്‍ 49 ഓവറില്‍ 286...

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന...

അ​ഫ്ഗാ​ൻ അ​ട്ടി​മ​റി​യി​ൽ പാ​ക്കി​സ്ഥാ​ൻ ത​ക​ർ​ന്നു, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ- അ​ഫ്ഗാ​ൻ ഫൈ​ന​ൽ

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ലെ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ നാ​ലു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ൻ ഫൈ​ന​ലി​ൽ ക​ട​ന്നു. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 116...

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈ​ന​യു​ടെ ലീ ​ഷി​ഫെം​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്...