Kerala Mirror

SPORTS NEWS

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് ലോകകപ്പിന് തുടക്കം ; ടോസ് ന്യൂസിലന്‍ഡിന്

അഹമ്മദാബാദ് : ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്.  കിവീസ് നായകൻ ഇം​ഗ്ലണ്ട് ടീമിനെ ബാറ്റിങ്ങിന് അയച്ചു. . അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.  കെയ്ന്‍ വില്യംസണ് പകരം...

ഇന്ത്യക്ക് 20ാം സ്വര്‍ണം; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സുവർണ്ണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ...

ഏഷ്യന്‍ ഗെയിംസ് 2023 : അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു.ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍...

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്...

ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്‌ : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം...

മലയാളികൾ അണിനിരന്ന ഇന്ത്യൻ പുരുഷ ടീമിന് ഏഷ്യൻ ഗെയിംസ് 400മീറ്റർ റിലേ സ്വർണം

ഹാ​ങ്ഝൗ : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. 4 400 റിലേയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍...

ഏഷ്യൻ ഗെയിംസ് 2023 : ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്

ഹാങ്ചൗ : ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ‌ ജനയ്ക്കാണ് വെള്ളി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ...

ഇന്ത്യക്ക് 16ാം സ്വര്‍ണം;71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം...

ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സരം : ശ്രീ​ല​ങ്ക​യെ തോ​ല്‍​പ്പി​ച്ച് അ​ഫ്ഗാ​ന്‍, ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ജ​യം

ഹൈ​ദ​രാ​ബാ​ദ്: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും വി​ജ​യം. ഓ​സ്‌​ട്രേ​ലി​യ പാ​ക്കി​സ്ഥാ​നെ 14 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ അ​ഫ്ഗാ​ന്‍...