Kerala Mirror

SPORTS NEWS

ക്രക്കറ്റ് ലോകകപ്പ് 2023 : നെതർലൻഡ്‌സിനെതിരെ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്

ഏകദിന ലോകകപ്പിലെ ആറാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്. മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ മിക്ക ബാറ്റർമാരും തിളങ്ങി. വിൽ യംഗ്, രചിൻ രവീന്ദ്ര...

ലോകകപ്പ് 2023 : ന്യൂസിലാൻഡ് രണ്ടാം അങ്കത്തിന് , എതിരാളികൾ നെതർലൻഡ്‌സ്

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലന്‍റ്  നെതർലൻഡ്‌സുമായി ഏറ്റുമുട്ടും. ലോകകപ്പിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി...

ഐ​എ​സ്എ​​ൽ 2023-24 : കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി

മും​ബൈ : ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. മും​ബൈ സി​റ്റി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ന്‍റെ...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം

ചെന്നൈ : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഓസ്‌ട്രേലിയയ്ക്ക് എതിരെ ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ്...

ഐഎസ്എൽ 2023-24 : മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മുംബൈ : ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇന്ത്യൻ...

ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്

ചെന്നൈ : ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍  ബോര്‍ഡില്‍ ചേര്‍ത്തത് 199 റണ്‍സ്. ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര്...

ക്രിക്കറ്റ് ലോകകപ്പ് 2023 : ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ചെന്നൈ : ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് പുറത്തായത്. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ വിരാട് കോഹ്‌ലിക്ക്...

ക്രിക്കറ്റ് ലോകകപ്പ് 2023 : ലോക കിരീടം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കം

ചെന്നൈ : ലോക കിരീടം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കം. എതിരാളികള്‍ ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.  ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍...

ക്രക്കറ്റ് ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ

ന്യൂഡല്‍ഹി : ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി മൂന്ന്...