Kerala Mirror

രാഷ്ട മീമാംസ

ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ...

കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പം : എകെ ശശീന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ല...

അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് ശരദ് പവാര്‍

മുംബൈ : അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര...

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, 29 എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പില്‍

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു...

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ല : മായാവതി

ലഖ്‌നൗ : ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഏക സിവില്‍ കോഡ്...

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം ; തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു

കോൽക്കത്ത : പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം. തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സിയറുൾ മൊല്ല എന്നയാളാണ്...

കൈതോലപ്പായയിലെ കറൻസി കടത്ത് ; കേസെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങും : പ്രതിപക്ഷ നേതാവ്

കൊ​ച്ചി : ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യ ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍...

ഏക സിവിൽ കോഡ് ; സംയുക്ത പ്രക്ഷോഭത്തിന് മുൻകൈയ്യെടുക്കും : ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

മ​ല​പ്പു​റം : രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഒ​രു മ​ത​ത്തി​നും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. ഈ ​നീ​ക്ക​ത്തോ​ട്...

രാ​ഷ്ട്രീ​യ ബു​ദ്ധി കാ​ട്ടി​യി​ല്ല , ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍. ഹൈ​ബി ഉ​ന്ന​യി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യം മാ​ത്ര​മാ​ണെ​ന്നും സ്വ​കാ​ര്യ ബി​ല്‍ ഏ​ത് അം​ഗ​ത്തി​നും...