Kerala Mirror

രാഷ്ട മീമാംസ

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് അമ്മ നൽകിയ പേനയുമായി

തിരുവനന്തപുരം: പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുന്നില്‍ ഹാജരായി

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എ.സി മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ്...

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ പ​ദ​വി​കളില്ല, പ്ര​വ​ര്‍​ത്ത​കസ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടായി : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന്...

മധ്യപ്രദേശ് സ്പീക്കറുടെ സഹോദരനും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കോൺഗ്രസിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം ജി​ല്ല​യി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.ഗി​രി​ജാ ശ​ങ്ക​ർ ശ​ർ​മ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ...

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് : ആ​ന്ധ്രയിൽ ഇന്ന് ടിഡിപി ബന്ദ്

അ​മ​രാ​വ​തി: മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ബ​ന്ദ്. നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യാ​ണ്...

മോന്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ സി മൊയ്തീൻ എം.എൽ.എ ഇന്ന് ഇഡിക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി  മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകും.  രാവിലെ 11ന്  ഇ ഡി ഓഫീസിൽ...

വര്‍ധിത വീര്യവുമായി പ്രതിപക്ഷം, നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്...

അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത്, ഏകത്വത്തിലാണ്’;  ജി20 ഉച്ചകോടി വിജയത്തില്‍ മോദിയെ പ്രശംസിച്ച്  ഷാരുഖ് ഖാന്‍

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു...