Kerala Mirror

രാഷ്ട മീമാംസ

മുൻ എംഎൽഎ ജോർജ് എം.തോമസിനെ സിപിഎം സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിനെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ. സിപിഎം അനുഭാവി കുടുംബത്തിലെ പെൺകുട്ടിയുടെ പോക്സോ പരാതിയിൽ പ്രതിയെ...

എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കി, സിപിഎം വാണം ചീറ്റിപ്പോയി ; ഏക വ്യക്തി നിയമ സെമിനാറിനെ പരിഹസിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം...

സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല, താൻ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജൻ

ക​ണ്ണൂ​ർ: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ സി​പി​എം സെ​മി​നാ​റി​ൽ താ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ...

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെഎസ് യു പ്രവർത്തകരെ പുറത്തിറക്കി കോൺഗ്രസ് എം.എൽ.എ റോജി ജോൺ

കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു...

ഇടതിന് ഇടമില്ല, ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജനസദസുമായി കോണ്‍ഗ്രസ്

കോഴിക്കോട് : ഏക  സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും...

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പിന്തുണയ്‌ക്കും, എഎപിക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ ധാരണയായത്...

ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിൽ, സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 18ന് പരിഗണിക്കും

ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ േസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ദീപാങ്കർ മേത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ...

മാനനഷ്ടക്കേസ് : സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ‌ഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ...

ത്രിവർണ്ണ നിറത്തിൽ തിളങ്ങി ബുർജ് ഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ

അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ...