Kerala Mirror

രാഷ്ട മീമാംസ

സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത് ; കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം : വിഡി സതീശന്‍

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര...

എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ്...

ആ​ര്‍​ക്കും കൊ​ട്ടാ​വു​ന്ന ചെ​ണ്ട​യ​ല്ല ഹി​ന്ദു സ​മൂ​ഹം ; സ്പീ​ക്ക​ര്‍ക്ക് ​എതി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ഷം​സീ​ര്‍ ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​പ​ര​മ​ത...

ഗ​ണ​പ​തി​ വി​വാ​ദം അ​നാ​വ​ശ്യം , രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധിക്കും​ : സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന്...

2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ : ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ നാ​ല് ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി : 2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി...

മ​ണി​പ്പു​ർ : രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പു​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ “ഇ​ന്ത്യ’ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും...

ശാസ്ത്രമല്ല വലുത് വിശ്വാസമാണ്’- ജി സുകുമാരന്‍ നായര്‍ ; ഇന്ന് എന്‍എസ്എസ് വിശ്വാസ സംരക്ഷണ ദിനം

കൊല്ലം : സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര അര്‍ച്ചന. കൊല്ലം ഇടമുളയ്ക്കല്‍ അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് അര്‍ച്ച നടത്തിയത്. സ്പീക്കറുടെ ഗണപതി...

ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു

ഗു​രു​ഗ്രാം : ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു. ഗു​രു​ഗ്രാ​മി​ലെ ബാ​ദ്ഷ​പു​രി​ൽ 14 ക​ട​ക​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ബി​രി​യാ​ണി...

വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ; എ​ട്ട് ആ​ർ​എ​സ്എ​സ് – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് വ​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം...