Kerala Mirror

രാഷ്ട മീമാംസ

സൈനികന്‍ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താന്‍ ഉന്നയിച്ച കാര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് : അനില്‍ ആന്റണി

തിരുവനന്തപുരം : കൊല്ലം കടയ്ക്കലില്‍ സൈനികനെ പിഎഫ്‌ഐ ചാപ്പകുത്തിയെന്ന വാര്‍ത്തയില്‍ വസ്തുത പുറത്തുവരും മുമ്പ് പ്രതികരിച്ച് ട്രോളിന് ഇരയായ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി വിശദീകരണവുമായി രംഗത്ത്. ഈ...

‘എതിർക്കുന്നവരെ ആക്ഷേപിച്ച് മനോവീര്യം തകർത്ത് നിശബ്ദരാക്കുന്നത് സിപിഎമ്മിന്റെ ശൈലി’ : മാത്യു കുഴൽനാടൻ

കൊച്ചി : എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും  ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎമ്മിന്റെ ശൈലിയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി...

മയക്കുമരുന്ന് കേസിൽ പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

ചണ്ഡീഗഡ് : കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്...

മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷം ; ബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാർ

ഇംഫാൽ : മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വി​ദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തിൽ കലാശിച്ചു. കലാപകാരികൾ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന...

ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്ല, ചൗഹാനെ ബിജെപി ഒതുക്കി

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച  ആദ്യ രണ്ടു...

സി.പി.ഐ സംസ്ഥാന കൗൺസിലിലെ വിമർശനം : മറുപടിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ. വിമർശനം സ്വാഭാവികമെന്നും ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു...

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് : മുഖ്യസൂത്രധാരൻ ഇ.ഡി അറസ്റ്റിൽ

പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇ.ഡി അറസ്റ്റിൽ. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് . ഈ മാസം 30 വരെ സജീവനെ...

ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്

തിരുവനന്തപുരം : ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്. തനിക്കെതിരെ കോടതിയെ സമീപിക്കാൻ നാൽപതുലക്ഷം രൂപ നൽകി നിയമോപദേശം തേടിയെന്നും സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും...

ന​വ​കേ​ര​ള സ​ദ​സ് ബ​ഹി​ഷ്ക​രണം ; പ്ര​തി​പ​ക്ഷ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​രം : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ന​വ​കേ​ര​ള സ​ദ​സ് ബ​ഹി​ഷ്ക​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം പ്ര​തി​പ​ക്ഷം തി​രു​ത്ത​ണം...