Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല, സർക്കാരിന്റെ പ്രവർത്തനം പാർട്ടി പറയും പോലെ: വിമർശനവുമായി ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണരായി വിജയൻ രാജ് ഭവനിൽ എത്തുന്നില്ലെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ...

കരുവന്നൂർ നാളെ കണ്ണൂരും മലപ്പുറത്തും മാവേലിക്കരയിലും ആവർത്തിക്കാം, സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം: സുരേഷ്‌ഗോപി

തൃശൂർ : സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല. ആ ​വ്യ​വ​സ്ഥിതി​യെ ബ​ല​പ്പെ​ടു​ത്താ​നാ​യി​ട്ടാ​ണ് യാ​ത്ര. ഒ​രു ശു​ദ്ധീ​ക​ര​ണ​മാണ് ലക്ഷ്യം . കരുവന്നൂർ നാളെ  അങ്ങ്...

ര​ണ്ട് ദി​വ​സ​ത്തി​ന​കം ശ​രി​യാ​ക്കി​ത്ത​രാം; ശി​വ​കു​മാ​റി​ന്‍റെ സൊ​സൈ​റ്റി​ ത​ട്ടി​പ്പി​ല്‍ പ​ണം ന​ഷ്ട​മാ​യ​വ​രെ സ​മീ​പി​ച്ച് കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ല്‍...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം...

കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കുള്ള സുരേഷ് ​ഗോപിയുടെ പദയാത്ര ഇന്ന്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു വിഷയത്തിൽ സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാർച്ച് നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന...

സ്ലൊ​വാ​ക്യ​യി​ൽ റ​ഷ്യാ അ​നു​കൂ​ല പാ​ർ​ട്ടി ഒ​ന്നാ​മ​ത്

ബ്രാ​റ്റി​സ്ലാ​വ : യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും നാ​റ്റോ​യി​ലും അം​ഗ​മാ​യ സ്ലൊ​വാ​ക്യ​യി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യാ അ​നു​കൂ​ല പാ​ർ​ട്ടി ഒ​ന്നാ​മ​തെ​ത്തി. ഇ​ട​തു​പ​ക്ഷ മു​ൻ...

മ​ണി​പ്പൂ​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ അ​നി​ശ്ചി​ത​കാ​ല ബന്ദ് പ്ര​ഖ്യാ​പി​ച്ച് കു​ക്കി സം​ഘ​ട​ന​ക​ൾ

ഇം​ഫാ​ൽ : മ​ണി​പ്പൂ​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ അ​നി​ശ്ചി​ത​കാ​ല ബന്ദ് പ്ര​ഖ്യാ​പി​ച്ച് കു​ക്കി സം​ഘ​ട​ന​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ഏ​ഴു​പേ​രെ...

മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​​​​ : ബി​​​എ​​​സ്പി​​​യും ​​​ജി​​​ജി​​​പി​​​യും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും

ഭോ​​​പ്പാ​​​ൽ : മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​സ്പി​​​യും ഗോ​​​ണ്ട്വാ​​​ന ഗ​​​ണ​​​ത​​​ന്ത്ര പാ​​​ർ​​​ട്ടി(​​​ജി​​​ജി​​​പി)​​​യും സ​​​ഖ്യ​​​ത്തി​​​ൽ...

ജ​മ്മു​കാ​ഷ്മീ​രി​ലെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല : ഗു​ലാം ന​ബി ആ​സാ​ദ്

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ലെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഗു​ലാം ന​ബി ആ​സാ​ദ്. താ​ൻ ജോ​ലി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും ജ​മ്മു...