Kerala Mirror

രാഷ്ട മീമാംസ

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് ; എം.​കെ.​ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല : ഇ​ഡി

തി​രു​വ​ന​ന്ത​പു​രം : ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എം.​കെ.​ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഇ​ഡി. ശ​രീ​ര​ത്തി​ന് വി​റ​യ​ലു​ണ്ടെ​ന്ന്...

കരുവന്നൂര്‍ തട്ടിപ്പ് ; ഇഡി ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരം : എംകെ കണ്ണന്‍

കൊച്ചി : കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നെന്ന് സിപിഎം നേതാവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ...

എംപിയായിട്ടെന്തു ചെയ്തു ? ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ് : പ്രജ്ഞ ഠാക്കൂർ

ഭോപ്പാൽ : പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക്...

മൂ​ന്നാ​ര്‍ ദൗ​ത്യ​സം​ഘ​ത്തി​നെ​തി​രേ എം.​എം.​മ​ണി

ഇ​ടു​ക്കി : മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​സം​ഘ​ത്തെ വെ​ല്ലു​വി​ളി​ച്ച് സി​പി​എം നേ​താ​വും മുൻ മന്ത്രിയുമായ എം.​എം.​മ​ണി. ജ​ന​ങ്ങ​ളു​ടെ മെ​ക്കി​ട്ട് ക​യ​​റാ​നാ​ണ്...

കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ല്‍ ബ​സ് ഉ​ട​മ​യെ സി​ഐ​ടി​യു നേ​താ​വ് മ​ര്‍​ദി​ച്ച സം​ഭ​വത്തിലെ കോടതിയലക്ഷ്യം ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി

കൊ​ച്ചി : കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ല്‍ ബ​സ് ഉ​ട​മ​യെ സി​ഐ​ടി​യു നേ​താ​വ് മ​ര്‍​ദി​ച്ച സം​ഭ​വത്തിലെ കോടതിയലക്ഷ്യം ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. ആ​ക്ര​മി​ക്ക​പ്പെ​ട്ട ബ​സ് ഉ​ട​മ രാ​ജ് മോ​ഹ​നോ​ടും...

മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട് : മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു.  നിലവില്‍ എല്‍ജെഡി സംസ്ഥാന...

മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷം: മുഖ്യമന്ത്രി ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം

ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് :സിപിഎം നേതാവ് എംകെ കണ്ണനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം...

പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ(​എ​സ്ഡി) നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. സു​ർ​ജി​ത് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ...