Kerala Mirror

രാഷ്ട മീമാംസ

രാ​ഹു​ലി​ന്‍റെ ഫ്ലൈ​യിം​ഗ് കി​സ് : സ്പീ​ക്ക​ർ​ക്ക് ഭ​ര​ണ​പ​ക്ഷ വ​നി​താ അം​ഗ​ങ്ങള്‍​ പ​രാ​തി നല്‍കി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ച​ർ​ച്ച​യ്ക്കി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഫ്ലൈ​യിം​ഗ് കി​സ് ന​ൽ​കി​യെ​ന്ന് ഭ​ര​ണ​പ​ക്ഷ വ​നി​താ അം​ഗ​ങ്ങ​ൾ. രാ​ഹു​ൽ ഗാ​ന്ധി മോ​ശ​മാ​യി...

മോദിയെ രാവണനോട് ഉപമിച്ച് അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

യൂ​ഡ​ൽ​ഹി : മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി രാ​ജ്യ​സ്നേ​ഹി​ക​ള​ല്ല, രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ജ​ന​ങ്ങ​ളെ...

ന്യൂ​സ്‌ ക്ലി​ക്ക് ചീ​ഫ് എ​ഡി​റ്റ​റു​ടെ ഫ്ളാ​റ്റ് ഇ​ഡി ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വാ​ർ​ത്ത പോ​ർ​ട്ട​ലാ​യ ന്യൂ​സ്‌ ക്ലി​ക്കി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ പ്ര​ബീ​ർ പു​ർ​ക്കാ​യു​ടെ ഫ്ളാ​റ്റ്...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താൽക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. ...

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക...

സഹതാപ തരംഗം മുതലെടുക്കാൻ കോൺഗ്രസിന് വെപ്രാളം : കെ. സുരേന്ദ്രൻ

ഗുരുവയൂർ : പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ...

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍...

പിയൂഷ് ​ഗോയലിന്‍റെ അൺ പാർലമെന്ററി പ്രയോ​ഗം ; ‘ഇന്ത്യ’ സഖ്യം ഇങ്ങിപ്പോയി

ന്യൂഡൽഹി : രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ​ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ...

അപ്പയെ ഓർത്ത് വിതുമ്പി ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി : പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം...