Kerala Mirror

രാഷ്ട മീമാംസ

അച്ചടക്കനടപടിക്ക് വിധേയരായവരെ കെപിസിസി നേതൃത്വം തിരിച്ചെടുക്കണം ; കോണ്‍ഗ്രസ് എ ഗ്രൂപ്പ്

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് കത്തു നല്‍കി. ബെന്നി...

സ​ര്‍​ക്കാ​രി​നെ​തി​രെ സംഘടിത നു​ണ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സ​ര്‍​ക്കാ​രി​നെ​തി​രെ നു​ണ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ വി​ദ​ഗ്ധ​രെ കെ​പി​സി​സി യോ​ഗ​ത്തി​ല്‍...

ഇ ഡി തൃശ്ശൂരിൽ ബി ജെ പി രാഷ്‌ടീയം കളിക്കുന്നു : എസി മൊയ്തീന്‍

തൃശൂര്‍ :  തൃശൂരില്‍  സുരേഷ് ഗോപിക്ക് ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായി എസി മൊയ്തീന്‍.  ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര...

ഭീഷണിപ്പെടുത്തി പണം തട്ടൽ : ബിജെപി നേതാവിനെതിരെ കേസ്

എറണാകുളം : കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട...

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്

ജയ്പൂർ : ബിഹാറിന് പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം...

വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതി : പ്രതിപക്ഷനേതാവ്

തിരുവന്തപുരം : യുഡിഎഫ് കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കരാര്‍ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്...

മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ...

കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ല : മുഖ്യമന്ത്രി

കണ്ണൂര്‍ : കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സംഘപരിവാറുമായി സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍...

ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ല : മാത്യു ടി.തോമസ്

കൊച്ചി : ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ലെന്നാവര്‍ത്തിച്ച് മാത്യു ടി.തോമസ് എംഎല്‍എ. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ...