Kerala Mirror

രാഷ്ട മീമാംസ

ജാതി സെൻസസ് മുഖ്യ അജണ്ടയാക്കാൻ കോൺഗ്രസ് , തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി ഇന്ന് പ്രവർത്തകസമിതിയോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് പാർട്ടി തീരുമാനം. ഛത്തീസ്ഗഡിലും...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ്...

ലഡാക്ക്-കാര്‍ഗില്‍ തിരഞ്ഞെടുപ്പ് ; വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം : ജയറാം രമേശ്

ന്യൂഡല്‍ഹി : ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ദേശീയ മാധ്യമങ്ങള്‍...

സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് : രാജേഷിന്  ബിജെപിയുമായി ബന്ധമില്ലെന്ന കെ സുരേന്ദ്രൻ വാദം തെറ്റ്

പത്തനംതിട്ട : സ്‌പൈസ് ബോര്‍ഡ് നിയമനത്തട്ടിപ്പു കേസില്‍ ഒന്നാം പ്രതി അഖില്‍ സജീവിന്റെ കൂട്ടാളി രാജേഷ് യുവമോര്‍ച്ച നേതാവ് ആണെന്ന് സ്ഥിരീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. രാജേഷ് യുവമോര്‍ച്ച മണ്ഡലം...

ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തൽ : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16...

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം : യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നോ : നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്...

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല, ആക്രമണം അവസാനിപ്പിക്കണം : ജയ്‌റാം രമേശ്

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം...

നിങ്ങൾക്ക് ‘ഇന്ത്യ’ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ‘ഹിന്ദു’വും ഉപയോഗിക്കാൻ കഴിയില്ല : ശശി തരൂർ

ന്യൂഡൽഹി : ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഇന്ത്യ’, ‘ഹിന്ദു’ എന്നിവ ഒരേ പദോൽപ്പത്തിയിൽ നിന്നാണ്...

നിയമനത്തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യം : വിഡി സതീശന്‍

കൊച്ചി : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കോഴ ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍...