Kerala Mirror

രാഷ്ട മീമാംസ

നി​യ​മ​ന​ക്കോ​ഴ കേസ്; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: വ്യാജ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പരാതിയില്‍. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കും. മൂന്നാം...

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജിയുടെ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി

കൊ​ച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ...

കിഫ്ബി വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി 10 ലക്ഷം രൂപ തട്ടി, അഖില്‍ സജീവും യുവമോര്‍ച്ച നേതാവും പ്രതികള്‍; എഫ്‌ഐആര്‍

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനയെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം രൂപ തട്ടാന്‍...

നിയമനക്കോഴ ആരോപണത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്, രണ്ടു ദിവസം കാത്തിരിക്കൂ-മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും...

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍. ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത, ജ​സ്റ്റീ​സ് ഉ​ജ്ജ​ല്‍ ഭു​വി​യാ​ന്‍...

അടിസ്ഥാനരഹിതമായ ആരോപണം : അനിൽ അക്കരയ്‌ക്കെതിരെ വക്കീൽ നോട്ടീസ്‌

തൃശൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌  പൊതുയോഗത്തിലും ചാനൽ ചർച്ചകളിലും അപമാനിച്ചതിന്‌  കെപിസിസി എക്‌സിക്യുട്ടീവ്‌ അംഗം അനിൽ അക്കരയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌. കൂർക്കഞ്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌...

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല : മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്‌. അവരുമായി സഹകരിക്കാൻ...

എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ : അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ...

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം ; ശാസ്താവിനെ അകത്തു കയറി തൊഴണം : സുരേഷ് ഗോപി

കൊച്ചി : തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. തന്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദപ്പെട്ടതെന്നും സുരേഷ് ഗോപി...