Kerala Mirror

രാഷ്ട മീമാംസ

മൊയ്തീന്‍ ചാക്കില്‍ക്കെട്ടി പണവുമായി പോകുന്നത് കണ്ടെന്ന് പറയാന്‍ ആജ്ഞാപിച്ചു; ഇഡിക്കെതിരെ സിപിഎം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേട്...

കേരളം 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു . ഓണക്കാലത്ത് 6300 കോടി സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഈ...

സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹം, സ​ത്യ​ജി​ത്ത്റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​നം സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: സ​ത്യ​ജി​ത്ത് റാ​യി ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം ന​ട​നും മു​ൻ എം​പി​യു​മാ​യി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് സൂ​ച​ന...

വനിതാ സംവരണ ബിൽ രാജ്യസഭയും കടന്നു, പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സമ്മേളനം ഒരു ദിവസം മുന്‍പേ അവസാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ...

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ഇ​ട​ത് സർക്കാർ ശ്ര​മിക്കുന്നു : കെ ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട് : ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എം ഉ​ന്ന​ത നേ​താ​ക്ക​ൾ കു​ടു​ങ്ങു​മെ​ന്ന ഭ​യ​ത്താ​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്...

സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് എതിരെ സൈബര്‍ അധിക്ഷേപം : ‘കോട്ടയം കുഞ്ഞച്ചന്‍’ പിടിയില്‍

തിരുവനന്തപുരം : സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്‍. കോൺഗ്രസ് പ്രവർത്തകനായ പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചന്‍’...

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന, എ​ൽ​ജെ​ഡി​യ്ക്കും കോവൂർ കുഞ്ഞുമോനും മ​ന്ത്രി​സ്ഥാനമില്ല : എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ എ​ൽ​ജെ​ഡി​യ്ക്കും ആ​ർ​എ​സ്പി(​ലെ​നി​നി​സ്റ്റ്)​യ്ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന...

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ് :കോ​ട​തി പ​റ​ഞ്ഞി​ട്ടും ഹാജരാകാതെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സു​രേ​ന്ദ്ര​ന്‍

കാ​സ​ര്‍​ഗോ​ഡ്:​ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ഒ​രു പ്ര​തി​പോ​ലും കാ​സ​ര്‍ഗോഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ...

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍...