കോഴിക്കോട് : സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരന്‍. അങ്ങനത്തെ ആളുകളെ കോണ്‍ഗ്രസിന് ആവശ്യമില്ല. പിണറായിയുടെ...
കൊച്ചി : കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി...
മലപ്പുറം : നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ...
തിരുവനന്തപുരം : നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദസ്സിന്റെ വേദികളിൽ ബോബ് വയ്ക്കുമെന്നും മുഖ്യമന്ത്രി ഉൾപ്പടെ സഞ്ചരിക്കുന്ന...
കൊച്ചി : എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍. പറവൂര്‍ സ്വദേശി ശശീന്ദ്രന്‍ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി...
പാലക്കാട് : സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറിശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ...
കൊച്ചി : നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി...
ചെന്നൈ : ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷത്തെ പോലെ തന്നെയാണ് ട്രെയ്ഡ് യൂണിയനുകളുടെ സ്ഥാനമെന്ന് മദ്രാസ് ഹൈക്കോടതി. ഭരണകക്ഷിയെയും മാനേജ്‌മെന്റിനെയും സദാസമയവും ജാഗ്രതോടെ നിര്‍ത്തുകയെന്ന ചുമതലയാണ്...