Kerala Mirror

രാഷ്ട മീമാംസ

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസ്: അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കോടതി, പ്രതികൾക്ക് ജാമ്യം

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി...

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ...

ന​വ​കേ​ര​ള സ​ദ​സി​​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കണം, നി​ർ​ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് ​ജില്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും...

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി

കൊച്ചി : നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി. അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനം ലംഘിച്ച് പണം അനുവദിച്ചാല്‍ നഗരസഭ സെക്രട്ടറി...

വ്യാ​ജക​മ്യൂ​ണി​സ്റ്റ് പി​ണ​റാ​യി​യെ ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം, മു​ഖ്യ​മ​ന്ത്രി​​ക്കെ​​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

വ​യ​നാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും ന​വ​കേ​ര​ള സ​ദ​സി​നു​മെ​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കും കീ​ഴ​ട​ങ്ങി​യ കേ​ര​ള...

വ്യാജ ഐഡി കാര്‍ഡ് ; അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന നടക്കുന്നു : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍...

കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല...

കണ്ടല ബാങ്ക് തട്ടിപ്പ് : രേഖകൾ പൂഴ്ത്തി ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ

തിരുവനന്തപുരം : കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി കോടികൾ തട്ടിയെന്നു റിമാൻഡ് റിപ്പോർട്ട്. ഭാസുരാം​ഗനും കുടുംബവും നടത്തിയത്...

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്; തരൂര്‍ പങ്കെടുക്കും, ആര്യാടന്‍ ഷൗക്കത്ത് പുറത്ത്

കോഴിക്കോട് : കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും...