Kerala Mirror

രാഷ്ട മീമാംസ

സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിട്ടില്ല ; ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരും വകുപ്പ് ഉദ്യോഗസ്ഥരും : വിഡി സതീശന്‍

കൊച്ചി : നവകേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി പണം അനുവദിച്ചത് നിയമലംഘനം നടത്തിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്...

കെ കെ ശൈലജ ടീച്ചറെ ഇകഴ്ത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട് : നവകേരള സദസ് വേദിയിൽ വെച്ച് മുൻമന്ത്രി കെ കെ ശൈലജ ടീച്ചറെ ഇകഴ്ത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഞാന്‍ ശൈലജടീച്ചര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന...

നവകേരള സദസിന് ഫണ്ട് അനുവദിച്ച പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെ പ്രതിപക്ഷ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തി : മുഖ്യമന്ത്രി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന് ഫണ്ട് അനുവദിച്ചതിന് പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെ വിളിച്ച് ഭീഷണിപ്പെടുത്തി...

കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം : പിസി ജോര്‍ജ്

കോട്ടയം : കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ്. ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍...

നവകേരള സദസിനു വീണ്ടും മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണി കത്ത്

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. വയനാട് ദളത്തിന്റെതെന്ന പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം...

വ്യാജ ഐഡി കാര്‍ഡ് : രാഹുല്‍ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍...

ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രൂ: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ.അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ലു​ള്ള...

ഗവർണർക്കെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ...

കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും, ജില്ലയിലെ പര്യടനം മൂന്ന് ദിവസങ്ങളില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ...